പ്റത്യേക ശ്രദ്ധക്ക് .
തൃശ്ശൂരില് നിന്നും പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്ന സദ്ഗമയ ത്രൈമാസിക നിങ്ങളടെ മുമ്പില് പരിച്ചയപെടുതനായത്തില് ഞങ്ങള്ക്ക് അതിയായ അഭിമാനമുണ്ട്.അശരണ വാര്ധക്ക്യത്തിനും നിര്ധനവിധ്യര്തികളുക്കും അവശ കലാ -കായിക -സാംസ്ക്കാരിക പ്രവര്ത്തകരുടേയും ഉന്നമനം ലക്‌ഷ്യം വെച്ച് പ്രസിദ്ധീകരിക്കുന്ന ഈ മാഗസീന് പൂര്ണ്ണമായും ലാഭേച്ച കൂടാതെ പ്രവര്ത്തിക്കുന്ന ഒന്നാണ്.തൃശ്ശൂരിലെ ഒരുകൂട്ടം മനുഷ്യസ്നേഹികല്ളുടെ ശ്രമഫലമായി ഭംഗിയായി പ്രസിദ്ധീകരിച്ചു വരുന്ന ഈ മാഗസിനിലേക്ക് പ്രതിഭാധനരായവരുടെ സര്ഗ്ഗാത്മ സൃഷ്ടികള് സര്വാത്മനാ നിറഞ്ഞ ആദരവോടെ ഞങ്ങല് സ്വാഗതം ചെയ്യുന്നു.( കഥ,കവിത,സമകാലീക പ്രസക്തിയുള്ള ലേഖനങ്ങള്,സിനിമാവിമാര്ശനങ്ങള്.) വരും കാലത്തിന്റെ മൂലധനം കുട്ടികളാണെന്നതുകൊണ്ട് അവരുടെ സൃഷ്ടികള് പ്രത്യേകം പരിഗണിക്കുന്നതാണ്.ഏവരുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നു.
സൃഷ്ടികള് അയക്കേണ്ട വിലാസം -satgamaya00 @gmail.com
ചീഫ് എഡിറ്റര്.
No comments:
Post a Comment